പ്രണയമഴ

1 July 2009

പ്രണയകാലത്തിന്റെ-
നോബരമാണ് മഴ
ഹൃദയ താളത്തിന്റെ-
സ്പര്‍ശനമാണ്‌ മഴ
സ്നേഹമനസിന്റെ-
കുളിര്‍ കാററാണ് മഴ
പരസ്പര വിശ്വാസത്തിന്റെ-
അര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്ന
പ്രണയമാണ് മഴ