മൗനം

9 July 2008


മൌനത്തിന്റെ
അര്‍ത്തങ്ങള്‍
തേടി അലയുബോള്‍
എങ്ങോ‍ വിതുബുന്ന

സഹാനുഭൂതിയുടെ
തേങ്ങലുകള്‍
എന്നെ വേട്ടയാടുന്നു.
മനസിന്റെ താളം
നിശ്ചലതയുടെ
കര്‍മ്മപധങ്ങളില്‍
അവസാനിക്കുന്നതു
പോലെ..
അര്‍ത്ഥങ്ങള്‍ക്ക്
അര്‍ത്ഥ വ്യത്യാസങ്ങള്‍
തേടുബോള്‍
മൌനം
നിശ്ചലമാകുന്നു.
ദ്രുഡതയോടെ
കര്‍ത്തവ്യങ്ങള്‍
ഏറ്റെടുക്കുബോള്‍
മൌനനൊബരങ്ങളുടെ
വാക്കുകള്‍ക്ക്
അര്‍ത്ഥങ്ങള്‍
ലഭിക്കാതെ,
ഉത്തരങ്ങള്‍ക്കായി
കാതോര്‍ക്കുന്നു.
ജീവിതത്തിന്റെ
സ്പന്ദങ്ങള്‍
മൌനത്തിന്റെ തേങ്ങലായി
നിലകൊള്ളുന്നു.
യാദ്രുശ്ചികതയുടെ
അതിര്‍വരബുകള്‍
ഭേതീക്കാതെ
മൌനം
അസ്തമിക്കുന്നു.






4 comments:

Senu Eapen Thomas, Poovathoor said...

ധൈര്യമായി എഴുത്തുമായി മുന്‍പോട്ട്‌ പോവുക. ലക്ഷം ലക്ഷം പിന്നാലെ.
പഴമ്പുരാണംസ്‌.

ശ്രീ said...

നന്നായീട്ടൂണ്ട്, അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കൂ.

Anonymous said...

IhnX t]mÌv sN¿p¶Xnë ap³]p AXp Hì kzbw hnebnêXp¶Xp \¶bncnçw.
hmNeXbmë Cu IhnXIfpsS apJ ap{Z. ]pXnb IhnXI \¶bn hmbnçIv. `mhpI§Ä

Sureshkumar Punjhayil said...

Nannayirikkunnu, Ashamsakal...!!!