കവിത ‌- അനാഥന്‍

9 August 2007

കാറ്റിന്റെ മര്‍മ്മരത്തിലോ,
സൂര്യന്റെ കിരണങ്ങളിലൊ
പുഴയുടെ ഓളങ്ങളിലൂടെയോ,
വസന്തത്തിന്റെ ഓര്‍മ്മകളൈലൂടെയോ,
എകന്തതയുടെ തീരങ്ങളിലൂടെയോ
ഈ ഭൂമിയില്‍
തടവറയില്‍ ജീവിക്കുന്ന

അനാഥ മനുഷ്യ ജന്മങ്ങള്‍
ആശ്രയീക്കാന്‍ ആരുമില്ലാതെ
പ്രക്രുതിയില്‍ മാത്രം
എകാന്തതയുടെ ലോകത്ത്
ഒന്നുമറിയാതെ ജീവിക്കുന്ന മനുഷ്യര്‍....
വിദൂരതയില്‍ കണ്ണൂനട്ട് ആരെയോ-
നോക്കി നില്‍ക്കുന്ന മനുഷ്യര്‍.....
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരും
ആര്‍ക്കു, വേണ്ഡാത്തവരു0
കാരാഗ്രുഹത്തില്ല് നിന്നൂ
ആട്ടിയൊട്ടിക്കപ്പെട്ടവരു0
തെരുവോരങ്ങളില്ല്
മാനസിക
പിരിമുരുക്കത്തോടെ

ആരും ശ്രദ്ധിക്കാതെ
തെരുവിന്റ്റേ സന്തതികളായി
ജീവിക്കുന്ന മനുഷ്യ ജന്മങ്ങള്
കഴിഞ്ഞ
ജന്മത്തിലു‌-

ചെയ്ത പാപത്തിന്
കുറ്റമാണോ
ഈ ജീവിതം
അതോ കാലത്തിന്
തമാശകളോ?
ഞങ്ങഌ ജീവിക്കുന്നു
കാലത്തിന്റെ സന്തതികളായി

രണഭൂമിയില്ല്

2 comments:

Unknown said...

“അനാഥൻ“ നന്നായിട്ടുന്റ്....തിരക്കിട്ട ജീവിതത്തിൽ എത്രമനുഷ്യർ അവരെ ഒന്നു തിരിഞ്ഞു നൊക്കുന്നുന്റാകും...എനിയും എഴുതുകു ഒരുപാ‍ട് ഒരുപാട് .............

JohnSam said...

hm.............
KOllammallo