അണിചേരുക

5 July 2008

ഞാന്കണ്ട പുഴ വറ്റിവരണ്ടുണങ്ങിയത്
ജലചൂഷന്ണത്തിന്റെ രക്തസാക്ഷി!
മണല്ചൂഷണത്തിന്റെ രക്തസാക്ഷി!
സൂര്യകിരണങ്ങളുടെ രൌദ്ര ഭാവത്തില്
ഭൂമിതിളച്ചു മറയുന്നു
രക്തസാക്ഷിയാപുഴയെ തഴുകുന്നു.
ആഗോള വത്ക്കരണ ശക്തികള്,
പ്രക്രുതിയെ ചൂഷണം ചെയ്യുന്നു
കോളകളുക്കുവേണ്ടി...
മാഫീയകളുക്കു വേണ്ടി...
ജലത്തെ, തലചുമടായി
വില്പന ചരക്കാക്കി മാറ്റുന്നവറ്.
ഇവരു നാളെയുടെ രക്തസാക്ഷി.
ശാസ്ത്രലോകം
വിധിഴെയുതി...
ഇനിയൊരു മഹായുദ്ധമുണ്ടെങ്കില്
ജലത്തിനുവേണ്ടി...
ജലത്തിനു വേണ്ടി മാത്രം.
ജാതിയുടെ, മതത്തിന്റ്റെ
ഭാഷയുടെ പേരില്
അകന്നു നില്ക്കുന്ന
ഹെ മനുഷ്യ...
ജലത്തിന്റെ
പ്രക്രുതിയുടെ
പുതുതലമുറയുടെ
സംരക്ഷകനായി അണിചേരുകയില്ലെ?

2 comments:

kavyam said...

ne kaviyayi bhavukam nerunnu

രാജന്‍ വെങ്ങര said...

ഊറ്റിയെടുക്കാമവസാന തുള്ളിയും,
ധരിത്രീ നിന്നകിടില്‍ നിന്നൂറിടുന്നതു
ചുടു നിണമാണെങ്കിലും,
അളന്നു വിറ്റീടുകിലെനിക്കു പ്രാപ്യം പണം!
അതിനാലെനിക്കു കനപ്പിക്കാമെന്‍ കനകഭണ്ഢാരം.

കരഞ്ഞിടാം,
കണ്ണു തന്നെ കരിഞ്ഞിടാ-മിനിപടവേറിയെത്താനിരിക്കു-
-മൊരു ജനതതി-യവര്‍ക്കായി
ബാക്കിവെക്കില്ലൊരു
തുള്ളിയുമിനിയീയമ്മതന്നകിടിലതെ-
ന്നെതവരുടെ ജന്മ ലക്ഷ്യമെന്നലറുന്ന
കരിംജാതികാളീ ലോക ശാപം.

അനീതികള്‍‍ക്കെതിരെ പടപൊരുതാനുള്ള മനസ്സു കൈമോശം വരാതെ സൂക്ഷിക്കുക.
ഭാവുകങ്ങളൊടെ...