ഭ്രാന്ത്

5 July 2008


ഭ്രാന്തുപിടിച്ചാല്
ചങ്ങലയില്
കെട്ടിയിടണമെന്നത്
അറ്ത്ഥ ശൂന്യമോ?
വാക്കിന്റെ

പ്രവറ്ത്തനത്തിന്
അഗ്നിയുടെ
വില നല്കുബോള്
ഭ്രാന്ത്
പുതപ്പിന്റെ
അറ്റം
കിട്ടാതെ
പിരിമുറുക്കുന്നു.
പുസ്തകത്തിന്റെ
പേജുകള്
അക്ഷരകൂട്ടങ്ങളാല്
കൂട്ടിമുട്ടുബോള്
ഭ്രാന്ത്
വെട്ടം കിട്ടാതെ
തപ്പിതടയുന്നു.
പകല് വെളിച്ചത്തിലും
ഭ്രാന്ത്
എകനായി
അലയുന്നു...

ആത്മവിശ്വാസം

കാലത്തിന്റെ കുത്തൊഴുക്കില്
ജീവിതത്തിന്റെ നൊംബരങ്ങളു
ഒഴുകുംബൊൾ^...
പ്രാരാബ്ധത്താല്ല്
ജീവിതം
കെട്ടിപടുക്കുന്നതിനായി
പ്രയത്നിക്കുന്നവറ്
ആത്മവിശ്വാസത്തിന്റെ ശരികളു
വിശ്വസിക്ക്കുബോഴും
വറ്ത്തമാന കാലത്തിന്റെ
ഒഴിക്കിനൊപ്പം
ജീവിക്കുന്നു.

ശിക്ഷ

പ്രതികാരത്തിന്റെ അഗ്നി
മനസിന്റെ ആഴത്തില്
മുറിവേല്പിക്കുംബോള്
ഹ്രുദയമിറ്ടിപ്പേറുന്നു
കുറ്റങ്ങളു കണ്ടെത്തുന്നവറ്
വികാരങ്ങളു പ്രകടിപ്പിക്കുംബൊഴും
തകരുന്നത്
മനസുമാത്രം.
ഇവറ്ക്കു നാം-
എന്തു ശിക്ഷ നല്കും
സഹതാപമെന്ന
വികാരമായ
ശിക്ഷ?

അണിചേരുക

ഞാന്കണ്ട പുഴ വറ്റിവരണ്ടുണങ്ങിയത്
ജലചൂഷന്ണത്തിന്റെ രക്തസാക്ഷി!
മണല്ചൂഷണത്തിന്റെ രക്തസാക്ഷി!
സൂര്യകിരണങ്ങളുടെ രൌദ്ര ഭാവത്തില്
ഭൂമിതിളച്ചു മറയുന്നു
രക്തസാക്ഷിയാപുഴയെ തഴുകുന്നു.
ആഗോള വത്ക്കരണ ശക്തികള്,
പ്രക്രുതിയെ ചൂഷണം ചെയ്യുന്നു
കോളകളുക്കുവേണ്ടി...
മാഫീയകളുക്കു വേണ്ടി...
ജലത്തെ, തലചുമടായി
വില്പന ചരക്കാക്കി മാറ്റുന്നവറ്.
ഇവരു നാളെയുടെ രക്തസാക്ഷി.
ശാസ്ത്രലോകം
വിധിഴെയുതി...
ഇനിയൊരു മഹായുദ്ധമുണ്ടെങ്കില്
ജലത്തിനുവേണ്ടി...
ജലത്തിനു വേണ്ടി മാത്രം.
ജാതിയുടെ, മതത്തിന്റ്റെ
ഭാഷയുടെ പേരില്
അകന്നു നില്ക്കുന്ന
ഹെ മനുഷ്യ...
ജലത്തിന്റെ
പ്രക്രുതിയുടെ
പുതുതലമുറയുടെ
സംരക്ഷകനായി അണിചേരുകയില്ലെ?

കാലചക്രം

കാലചക്രവാളത്തില്
അന്തിയുറങ്ങുന്നു ഞാന്,
സ്നേഹത്തിന്റെ മധുരമാം-
നിലാവിന്റെ വെളിച്ചത്തില്
ജീവിക്കുന്നു.
കാലചക്രത്തിന`
മറ്മരത്തില്
ഞാന` ആനന്ദിക്കുന്നു
ജീവിത യാത്രയില്
കാലചക്രങ്ങള്ള്
ചലിക്കുന്നതു ഞാനറിയുന്നില്ല..
സ്നേഹം, പ്രേമം,ലാളന ഞാനറിയുന്നു.
....സ്നേഹം
മനസ്സില് നിറയുകയാണോ! അതോ
ഞാനാസ്വദിക്കുകയാണോ...
സുഖനുഭൂതിയ്ക്കായി
കാലചക്രത്തിന്റെ‌-
പുറകെ പോവികയാണോ?
കാലചക്രം യാത്ര തുറ്റങ്ങുംബോള്
ഭൂമിയില് മനുഷ്യ ജ്ന്മം
ആറടിമണ്ണിനോട് ലയിക്കുന്നു
കാലചക്രം അവസാനിക്കുന്നില്ല
മനുഷ്യ ജീവന്ന്
ഭൂമിയിലുള്ള കാലത്തോളം.`