പ്രണയമഴ

1 July 2009

പ്രണയകാലത്തിന്റെ-
നോബരമാണ് മഴ
ഹൃദയ താളത്തിന്റെ-
സ്പര്‍ശനമാണ്‌ മഴ
സ്നേഹമനസിന്റെ-
കുളിര്‍ കാററാണ് മഴ
പരസ്പര വിശ്വാസത്തിന്റെ-
അര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്ന
പ്രണയമാണ് മഴ

1 comments:

Dr Rejani Hari said...

സുഹൃത്തേ താങ്കളുടെ കവിത വളരെ നന്നായിട്ടുണ്ട്.....
പക്ഷെ പ്രണയകാലത്തിന്റെ നൊമ്പരം പോലെ
വിരഹത്തിന്റെ കണ്ണുനീരും കൂടിയാണ് മഴ....
വിരസതയുടെ വിരേചനവുമാണ് മഴ ........
ഏകാന്തതയുടെ ഏകാകികളുടെ ആര്‍ദ്ര നൊമ്പരം.....
ഓര്‍മകളുടെ നൈരന്തര്യത്തിന്റെ പ്രവാഹമാണ് മഴ.........
മഴ നോക്കുന്നവന്റെ കണ്ണിനോപ്പം രൂപം മാറുന്നവളാണു .....
രൂപാന്തരങ്ങളുടെ എകതാളമാണ് മഴ......
മഴ അനാദിയും അനന്തവുമായ മഴ........
മഴയെ കുറിച്ച് ഓര്‍മിപ്പിച്ചതിനു നന്ദി..........രജനി......