ഒരു ജീവിതയാത്ര

25 September 2008

മനസ്സില്‍ ഒടിയെത്തുന്ന യാത്രകള്‍
സ്വപ്നതീരങ്ങളിലൂടെയുള്ള യാത്ര
സ്നേഹത്തിന്റെയും-
കൂട്ടായ്മയുടെയും-
ഒരു വിനോദ യാത്ര,
പ0നത്തിനു വേന്റിയുള്ള യാത്ര
മണലാര്യണ്യത്തിലൂടെയുള്ള യാത്ര
ജോലിതേടി കൊണ്ടുള്ള യാത്ര
വിവാഹവീട്ടിലേക്കുള്ള യാത്ര
കുട്ടി പിറന്നാലുള്ള യാത്ര
സ്വപ്ന സാക്ഷാത്കാരത്തിനായുള്ള യാത്ര
പ്രക്രുതിയെ തൊട്ടറിയുന്നതിനുള്ള യാത്ര
കാലാസ്വാദനത്തിനുള്ള യാത്ര
മഴതുള്ളികള്‍-
നനഞ്ഞു കൊണ്ടുള്ള
പ്രണയത്തിന്റെ യാത്ര
പ്രണയ നൊബരങ്ങളുടെ യാത്ര
ജീവിക്കാനുള്ള യാത്ര
നമ്മുക്കു വേണ്ടിയുള്ള യാത്ര
വിടപറയാനുളള യാത്ര
അങ്ങനെ എത്ര എത്ര യാത്രകള്‍
എണ്ണിയാല്‍ ഒടുങ്ങാത്തത്ര യാത്രകള്‍
യാത്രയില്‍ കാണുന്നത് യാഥാര്‍ത്ഥ്യങ്ങളോ
അതോ മിഥ്യകളോ?
യാഥ്യര്‍ത്ഥ്യങ്ങള്‍
ജീവിതത്തിന്റെ യാത്രകളെ
മുന്നോട്ടു നയിക്കുന്നു
ജീവിതം
ഒരു
യാത്രമാത്രം!!!

4 comments:

siva // ശിവ said...

എന്റെ ജീവിതം തന്നെ യാത്രകള്‍ മാത്രം ആയിരുന്നു...അത് ഇപ്പോഴും തുടരുന്നു...ഇന്നും...

Bindhu Unny said...

യാത്രകളെല്ലാം ആസ്വദിച്ചുജീവിക്കൂ. ജീവിതവും :-)

Sapna Anu B.George said...

ജീവിതം തന്നെ ഒരു യാത്രയല്ലെ...ഇവിടെ കണ്ടതില്‍ സന്തോഷം

നരിക്കുന്നൻ said...

ഹമ്പോ.. എത്രയെത്രയെത്ര യാത്രകൾ. ഞാനും ഒരു യാത്രയിലാണ്. ബ്ലോഗുമണികൾ പെറുക്കിയെടുത്ത് ഈ ബൂലോഗത്ത് കൂടിയുള്ള യാത്രയും എത്ര സുഖകരമാണ്.