ഭ്രാന്ത്

5 July 2008


ഭ്രാന്തുപിടിച്ചാല്
ചങ്ങലയില്
കെട്ടിയിടണമെന്നത്
അറ്ത്ഥ ശൂന്യമോ?
വാക്കിന്റെ

പ്രവറ്ത്തനത്തിന്
അഗ്നിയുടെ
വില നല്കുബോള്
ഭ്രാന്ത്
പുതപ്പിന്റെ
അറ്റം
കിട്ടാതെ
പിരിമുറുക്കുന്നു.
പുസ്തകത്തിന്റെ
പേജുകള്
അക്ഷരകൂട്ടങ്ങളാല്
കൂട്ടിമുട്ടുബോള്
ഭ്രാന്ത്
വെട്ടം കിട്ടാതെ
തപ്പിതടയുന്നു.
പകല് വെളിച്ചത്തിലും
ഭ്രാന്ത്
എകനായി
അലയുന്നു...

2 comments:

Anonymous said...

കേരളം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. പിന്നെ ഭ്രാന്തുപിടിച്ചാല്
ചങ്ങലയില്
ചങ്ങലയില്‍ കെട്ടിയിടേണ്ട. പകരം
മന്ത്രിയാക്കിയാലും മതി.

ഇനിയുമെഴുതുക..
പഴമ്പുരാണംസ്‌

ratheesh ok madayi (Kannur) said...

thanks