കാലചക്രം

5 July 2008

കാലചക്രവാളത്തില്
അന്തിയുറങ്ങുന്നു ഞാന്,
സ്നേഹത്തിന്റെ മധുരമാം-
നിലാവിന്റെ വെളിച്ചത്തില്
ജീവിക്കുന്നു.
കാലചക്രത്തിന`
മറ്മരത്തില്
ഞാന` ആനന്ദിക്കുന്നു
ജീവിത യാത്രയില്
കാലചക്രങ്ങള്ള്
ചലിക്കുന്നതു ഞാനറിയുന്നില്ല..
സ്നേഹം, പ്രേമം,ലാളന ഞാനറിയുന്നു.
....സ്നേഹം
മനസ്സില് നിറയുകയാണോ! അതോ
ഞാനാസ്വദിക്കുകയാണോ...
സുഖനുഭൂതിയ്ക്കായി
കാലചക്രത്തിന്റെ‌-
പുറകെ പോവികയാണോ?
കാലചക്രം യാത്ര തുറ്റങ്ങുംബോള്
ഭൂമിയില് മനുഷ്യ ജ്ന്മം
ആറടിമണ്ണിനോട് ലയിക്കുന്നു
കാലചക്രം അവസാനിക്കുന്നില്ല
മനുഷ്യ ജീവന്ന്
ഭൂമിയിലുള്ള കാലത്തോളം.`

2 comments:

siva // ശിവ said...

അതെ കാലചക്രം ഒരിക്കലും അവസാനിക്കില്ല...

സസ്നേഹം,

ശിവ

VIBIN said...

കാലചക്രം വൊറുതെ കറങ്ങട്ടെ......