പുതിയ തുടക്കം

12 December 2009

ആധൂനിക മായ ഈ ലോകത്ത് എല്ലാം വെട്ടിപിടിക്കുന്നതിനുളള പരക്കം പാച്ചലില്‍ സ്വാന്തം ജീവിതത്തിന്റെ പോരായ്മകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ , തനിച്ച് ആര്‍ക്കും ഒരു വിതത്തിലൂള്ള എതിര്‍പ്പുകള്‍ ഇല്ലാ‍തെ നന്മ മാത്ര്ം ലക്ഷിയമാക്കി ജീവിക്കുന്നവര്‍.....(അനാതരായ ഒരു കൂട്ടം മനുഷ്യര്‍) തെരുവിന്റെ സന്തതിയായി അലിഞ്ഞു ചേര്‍ന്നവര്‍, ആര്‍ക്കു വേണ്ടാത്തവര്‍, അവര്‍ ഈ സമൂഹത്തിന്റെ മനസാക്ഷിയെ അവരുടെ ലോകത്തു നിന്നു കൊന്ട് സ്വപ്നം നെയ്തെടുക്കുംബൊള്‍ ആരും അറിയുന്നില്ല... അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.. അവര്‍ക്ക് അവര്യടെ മാത്രം ലോകം........ ഈ ബ്ലോഗുകളുടെ ലോകത്ത്` അവര്‍ക്ക്`` എത്തി ചേരാന്‍ കഴിയട്ടെ..............
രതീഷ് ഒകെ മാടായി